Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solar Company

സോ​ളാ​ർ ക​ന്പ​നി​യി​ൽ സ​ച്ചി​ന് നി​ക്ഷേ​പം

ഹൈ​ദ​രാ​ബാ​ദ്: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ണ്‍​ടെ​ക് എ​ന​ർ​ജി സി​സ്റ്റം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നി​ക്ഷേ​പം ന​ട​ത്തി. 3.6 കോ​ടി രൂ​പ​യു​ടെ 1.8 ല​ക്ഷം ഓ​ഹ​രി​ക​ളാ​ണ് അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ത് ക​ന്പ​നി​യു​ടെ മൊ​ത്തം ഓ​ഹ​രി​ക​ളു​ടെ ര​ണ്ട് ശ​ത​മാ​ന​മാ​ണ്.

നി​ല​വി​ൽ തെ​ല​ങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം. കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.2008ൽ ​ആ​രം​ഭി​ച്ച ക​ന്പ​നി​യു​ടെ സ്ഥാ​പ​ക​ൻ ഭ​വാ​നി സു​രേ​ഷ് ആ​ണ്.

Latest News

Corehub Up